India will cross 20 lakh cases by August 10, warns Rahul Gandhi
രാജ്യത്ത് കൊവിഡ് വ്യാപനം സംബന്ധിച്ച് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വര്‍ഷം ആഗസ്റ്റ് പത്തോട് കൂടി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തില്‍ എത്തും എന്നാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്.